2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അനധികൃത പാര്‍ക്കിങ്: നടപടി തുടങ്ങി

നെടുമങ്ങാട്: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ അനധികൃത പാര്‍ക്കിങിനെതിരെ പൊലിസ് നടപടി തുടങ്ങി.  
പാര്‍ക്കിങ്ങിനെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരു പൊലിസുകാരനെ  ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ആദ്യനടപടിയായി അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പൊലിസ് പിഴ ചുമത്തി. സ്‌കൂളിന് മുന്നിലെ അനധികൃത പാര്‍ക്കിങ്ങിനെക്കുറിച്ച് കഴിഞ്ഞ ദിവസം  വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.