2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അധ്യാപക ഒഴിവ്

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന മലമ്പുഴ ഗിരിവികാസല്‍ പ്ലസ്ടു വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും ബി.എഡും യോഗ്യതയുള്ളവര്‍ ബയോഡാറ്റയോടൊപ്പം യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 10നകം പ്രൊജക്റ്റ് ഡയറക്ടര്‍, ഗിരിവികാസ്, മലമ്പുഴ, പാലക്കാട് വിലാസത്തിലോ ഴശൃശ്ശസമുെമഹമസസമറ@ഴാമശഹ.രീാ വഴിയോ അപേക്ഷിക്കണം. ഫോണ്‍: 0491 2505024.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.