2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അധ്യാപകര്‍ക്ക് ആധുനിക പരിശീലന പദ്ധതി നടപ്പിലാക്കും: വിദ്യാഭ്യാസ മന്ത്രി

കരുനാഗപ്പള്ളി: മാറുന്ന കാലത്തിനുസരിച്ച് വിജ്ഞാനം ആര്‍ഝിക്കാന്‍ അധ്യാപകരേയും തയാറാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക അധ്യാപക പരിശീലന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരം സമര്‍പ്പണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ.എസ്.ഒ അംഗീകാരപത്രം മന്ത്രി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍. ശ്രീലതയ്ക്ക് കൈമാറി. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എ.കെ രാധാകൃഷ്ണപിള്ള അധ്യക്ഷനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News