2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

Gallery

അത്ര രുചികരമല്ല, മ്യാന്മാറിലെ പാം ഓയില്‍ ഉല്‍പാദനത്തിന്റെ കഥ

കേരം തിങ്ങും മലയാള നാട്ടിലും പാചകത്തിനു പ്രിയം പാം ഓയിലുകളോടു തന്നെയാണ്. ഓരോ വര്‍ഷവും പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ നമ്മള്‍ കോടികള്‍ ഇതരരാജ്യങ്ങള്‍ക്കു നല്‍കുന്നു. പാം ഓയില്‍ കൃഷിയും ഉല്‍പാദനവുമായി കഴിയുന്ന മ്യന്മാറിലൂടെ ഒരു ചിത്രസഞ്ചാരം…

-കടപ്പാട്- അല്‍ജസീറ



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries