2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അത്യാഹിതവിഭാഗം ഉദ്ഘാടനം ഇന്ന്

വടകര: എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ വടകര ആശാ ആശുപത്രിയില്‍ ആരംഭിക്കുന്ന അത്യാഹിതവിഭാഗം ഇന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30 മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് അഫ്രോസ്, ഡയരക്ടര്‍ കെ. മൂസ മാസ്റ്റര്‍, ഡോ. കെ. അജ്മല്‍, മാനേജര്‍ ജോയല്‍ ആന്റണി വെള്ളാപ്പള്ളി പങ്കെടുത്തു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.