2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

Gallery

അതേ, നമ്മള്‍ തുല്യരാണ്

വൈകല്യം കുറ്റമല്ല. അതിനെ കുറ്റമായി കാണുന്നത് തെറ്റ്. അംഗപരിമിതരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറുകളുടേയും പൗരന്‍മാരുടേയും കടമയാണ്. സാമ്പത്തികവും സാമൂഹികവും മാനസികവുമായ മികച്ച ചുറ്റുപാടുകള്‍ ഇവര്‍ക്കായി ഒരുക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരും സന്നദ്ധ സംഘടനകളും ആവിഷ്‌കരിക്കുന്ന പദ്ധതികളാണ് ഇവരുടെ രക്ഷ. അത്തരത്തില്‍ ജീവിത വിജയം കണ്ടവര്‍ ചിലര്‍ ഇതാ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries