2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; ജവാന്‍ മരിച്ചു

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തുന്ന ആക്രമണം തുടരുന്നു. ഇന്നലെ നിയന്ത്രണ രേഖയില്‍ ഉത്തര കശ്മിരിലെ കുപ്‌വാര ജില്ലയിലെ കരന്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു.  മഹര്‍ഷിദ് ബദാരിയയാണ് മരിച്ച സൈനികനെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇയാളെകകുറിച്ച് കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.രൂക്ഷമായ വെടിവയ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടുത്ത പ്രതിസന്ധിയാണ് പാക് സൈന്യം സൃഷ്ടിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.