2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടി തുടരുന്നു; നാലു പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

ശ്രീനഗര്‍: പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടി തുടരുന്നു. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരില്‍ ഇനി വിട്ട് വീഴ്ചക്കില്ലെന്ന നിലപാടുമായാണ് ഇന്ത്യ തിരിച്ചടി തുടങ്ങിയിരിക്കുന്നത്.

 

നിയന്ത്രണ രേഖയിലെ നാലു പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. കെരാന്‍ സെക്ടറിലാണ് ഇന്ത്യയുടെ തിരിച്ചടി.

 

പാകിസ്താന്‍ സൈന്യത്തിനെതിരില്‍ ശക്തമായ നാശനഷ്ടങ്ങളുണ്ടാക്കാനായതായി ഇന്ത്യന്‍ സൈന്യം അവകാശപെട്ടു. ഇപ്പോഴും അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പ് തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.