2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അഞ്ച് പോളിങ് ബൂത്തുകള്‍ വനിതകള്‍ നയിക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ അഞ്ച് പോളിങ് ബൂത്തുകളില്‍ പോളിങ് മുതല്‍ ക്രമസമാധാനപാലനം വരെയുള്ള ജോലികള്‍ നിര്‍വഹിക്കുന്നത് വനിതകളായിരിക്കും.
ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രായ്ക്കറ്റില്‍ കിഴതടിയൂര്‍ സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (125), കുര്യനാട് സെന്റ് ആന്‍സ് എച്ച്.എസ്.എസ് (96), വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ എസ്.എന്‍.എച്ച്.എസ്.എസ് (85), അമലഗിരി ബി.കെ കോളജ് (44), കോട്ടയം സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ് (71), പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ (127), വെരൂര്‍ സെന്റ് മേരീസ് എല്‍.പി.എസ് (56), വാഴൂര്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസ് (99), ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് (68).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.