2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

അച്ചടക്കത്തിനുള്ള ആഹ്വാനത്തെ ഏകാധിപത്യമായാണ് പലരും കാണുന്നതെന്ന് മോദി

ന്യൂഡല്‍ഹി: അച്ചടക്കത്തിനുള്ള ആഹ്വാനത്തെ ഏകാധിപത്യമായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ അധ്യക്ഷനായി ഒരു വര്‍ഷം പിന്നിട്ടതിന്റെ അനുഭവങ്ങളാണ് ‘മൂവിങ് ഓണ്‍ മൂവിങ് ഫോര്‍വേര്‍ഡ്: എ ഇയര്‍ ഇന്‍ ഓഫിസ് ‘ എന്ന പുസ്തകത്തിലുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News