2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അക്ഷരങ്ങളുടെ സ്വാതന്ത്ര്യം


ഹരിതം ബുക്‌സ്
$ 190.00

എം.ടി. വാസുദേവന്‍ നായര്‍

 

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം. മാര്‍ക്കേസ്, മാധവിക്കുട്ടി, കാക്കനാടന്‍, ചെറുകാട്, ഇ.എം.എസ് എന്നിവരെ കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും കെന്നത്തോ സോയര്‍ ഗുഡ്മാന്റെ ‘ഡസ്റ്റ് ഓണ്‍ ദി റോഡ് ‘ന് എം.ടി നിര്‍വഹിച്ച വിവര്‍ത്തനവും പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.