2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

അക്രമങ്ങള്‍ക്കെതിരേ കലക്ടറേറ്റിനു മുന്നില്‍ ഉപവാസം

കണ്ണൂര്‍: അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതി വരുത്താന്‍ നേതാക്കള്‍ക്ക് ആത്മീയ ക്ലാസുകള്‍ കൊടുക്കേണ്ടതുണ്ടെന്നും അക്രമം അവസാനിപ്പിക്കാന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ശിവഗിരി മഠം ട്രസ്റ്റിയംഗം സ്വാമി ഗുരുപ്രസാദ്. ഗുരുധര്‍മ പ്രചാരണ സഭ ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണാനന്ദ ബാബു അധ്യക്ഷനായി. കെ.പി.എ റഹീം, സി.പി നാരായണന്‍ നമ്പ്യാര്‍, രഞ്ചിത്ത് സര്‍ക്കാര്‍, രാജന്‍ കോരമ്പേത്ത്, എം ബാലന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News